പെന്ഷന് ഗുണഭോക്താക്കളുടെ ശ്രദ്ധയ്ക്ക് May 19, 2026 2025 ഡിസംബര്‍ 31 നകം സാമൂഹ്യ സുരക്ഷാ പെന്ഷന് അനുവദിക്കപ്പെട്ട എല്ലാ ഗുണഭോക്താക്കളും 2026 സെപ്തംബര്‍ 30 നകം മസ്റ്ററിംഗ് പൂര്‍ത്തീകരിക്കേണ്ടതാണ്.