പെന്‍ഷന്‍ മസ്റ്ററിംഗ് അറിയിപ്പ് : 2025 ഡിസംബര്‍ 31 നകം സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ അനുവദിക്കപ്പെട്ട എല്ലാ ഗുണഭോക്താക്കളും 2026 ഒക്ടോബര്‍ 31 നകം മസ്റ്ററിംഗ് പൂര്‍ത്തീകരിക്കേണ്ടതാണ്.
ഒറ്റനോട്ടത്തില്‍

കൈപ്പറമ്പ് ഗ്രാമപഞ്ചായത്ത്

തദ്ദേശ സ്വയംഭരണ സ്ഥാപനം

പൊതുവിവരങ്ങൾ
പഞ്ചായത്തിന്റെ പേര്:കൈപ്പറമ്പ് ഗ്രാമപഞ്ചായത്ത്
പഞ്ചായത്ത് ഹെഡ് ക്വാർട്ടേഴ്സ്:മുണ്ടൂർ
ഉൾപ്പെടുന്ന വില്ലേജുകൾ:കൈപ്പറമ്പ്, അഞ്ഞൂർ, പേരാമംഗലം
ലോകസഭാമണ്ഡലം:ആലത്തൂർ
നിയമസഭാമണ്ഡലം:വടക്കാഞ്ചേരി
ജില്ല:തൃശ്ശൂർ
ബ്ലോക്ക് പഞ്ചായത്ത്:പുഴയ്ക്കൽ
താലൂക്ക്:തൃശ്ശൂർ
വിസ്തീർണ്ണം:20.48 ച.കി.മീ
കിഴക്ക് അതിരുകൾ:അവണൂർ, വേലൂർ പഞ്ചായത്തുകൾ
പടിഞ്ഞാറ് അതിരുകൾ:തോളൂർ, കണ്ടാണശ്ശേരി പഞ്ചായത്തുകള്‍
തെക്ക് അതിരുകൾ:അടാട്ട് പഞ്ചായത്ത്
വടക്ക് അതിരുകൾ:ചൂണ്ടൽ പഞ്ചായത്ത്
ജനസംഖ്യാ വിവരങ്ങൾ
31,299 ആകെ ജനസംഖ്യ
16,096 സ്ത്രീകൾ
15,203 പുരുഷന്മാർ
96.5% സാക്ഷരതാ നിരക്ക്
വാർഡ് വിവരങ്ങൾ
വാർഡുകളുടെ എണ്ണം:20
സ്ത്രീ സംവരണം (ജനറൽ):9
പട്ടികജാതി സംവരണം:1
പട്ടികജാതി സംവരണം (സ്ത്രീ):1
ജനറൽ:9
പഞ്ചായത്തിലെ സ്ഥാപനങ്ങൾ

പഞ്ചായത്തിലെ ഘടകസ്ഥാപനങ്ങൾ

  • കൃഷിഭവൻ
  • കുടുംബാരോഗ്യകേന്ദ്രം
  • ആയുർവേദ ഡിസ്പെന്‍സറി
  • ഹോമിയോ ഡിസ്പെന്‍സറി
  • മൃഗാശുപത്രി
  • വില്ലേജ് എക്സറ്റന്‍ഷന്‍ ഓഫീസറുടെ കാര്യാലയം
  • പഴമുക്ക് ജി.എൽ.പി സ്കൂൾ
  • ജി.ഡബ്ല്യു.എൽ.പി സ്കൂൾ, അഞ്ഞൂർ - മുണ്ടൂർ
  • 38 അങ്കണവാടികൾ

മറ്റ് പൊതുസ്ഥാപനങ്ങൾ

  • അഞ്ഞൂർ-കൈപ്പറമ്പ് ഗ്രൂപ്പ് വില്ലേജ് ഓഫീസ്
  • പേരാമംഗലം വില്ലേജ് ഓഫീസ്
  • മുണ്ടൂർ സബ് രജിസ്ട്രാർ ഓഫീസ്
  • മുണ്ടൂർ കെ.എസ്.ഇ.ബി
  • പോലീസ് സ്റ്റേഷൻ പേരാമംഗലം
  • പോലീസ് സർക്കിൾ ഇൻസ്പെക്ടർ ഓഫീസ് പേരാമംഗലം
  • ബി.എസ്.എൻ.എൽ മുണ്ടൂർ

ബാങ്കുകൾ

  • മുണ്ടൂർ സർവീസ് സഹകരണ ബാങ്ക്
  • കേരള ബാങ്ക്, മുണ്ടൂർ
  • ധനലക്ഷ്മി ബാങ്ക്, മുണ്ടൂർ
  • ബാങ്ക് ഓഫ് ബറോഡ, പേരാമംഗലം
  • ഫെഡറൽ ബാങ്ക്, മുണ്ടൂർ
  • കാനറ ബാങ്ക്, മുണ്ടൂർ
  • കേരള ഗ്രാമീൺ ബാങ്ക്
  • സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

  • ജി.എൽ.പി സ്കൂൾ, പഴമുക്ക്
  • ജി.ഡബ്ല്യു.എൽ.പി സ്കൂൾ, അഞ്ഞൂർ - മുണ്ടൂർ
  • സെന്റ് മേരീസ് എൽ.പി സ്കൂൾ, പുറ്റേക്കര
  • സെന്റ് ജോർജ്ജസ് ഹൈസ്കൂൾ, പുറ്റേക്കര
  • സെന്റ് ജോർജ്ജസ് ഹയർസെക്കന്ററി സ്കൂൾ, പുറ്റേക്കര
  • ഡി.എസ്.ജി.എൽ.പി സ്കൂൾ, പുത്തൂർ
  • ശ്രീദുര്‍ഗ്ഗാവിലാസം എല്‍ പി സ്കൂൾ, പേരാമംഗലം
  • ശ്രീദുര്‍ഗ്ഗാവിലാസം ഹൈസ്കൂൾ, പേരാമംഗലം
  • ശ്രീദുര്‍ഗ്ഗാവിലാസം ഹയര്‍സെക്കന്‍ററി സ്കൂൾ, പേരാമംഗലം
  • സൽസബീൽ സെൻട്രൽ സ്കൂൾ, മുണ്ടൂർ
  • നിര്‍മ്മല്‍ ജ്യോതി സെൻട്രൽ സ്കൂൾ, മുണ്ടൂർ

സാക്ഷരതാ കേന്ദ്രങ്ങൾ

  • പേരാമംഗലം
  • പുറ്റേക്കര
  • കൊള്ളന്നൂർ

ക്ഷീരോൽപാദക സഹകരണ സംഘങ്ങൾ

  • പേരാമംഗലം
  • മുണ്ടൂർ
  • കൈപ്പറമ്പ്

പോസ്റ്റോഫീസുകൾ

  • പേരാമംഗലം
  • മുണ്ടൂർ
  • അഞ്ഞൂർ-മുണ്ടൂർ
  • കൈപ്പറമ്പ്