പെന്‍ഷന്‍ മസ്റ്ററിംഗ് അറിയിപ്പ് : 2025 ഡിസംബര്‍ 31 നകം സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ അനുവദിക്കപ്പെട്ട എല്ലാ ഗുണഭോക്താക്കളും 2026 സെപ്തംബര്‍ 30 നകം മസ്റ്ററിംഗ് പൂര്‍ത്തീകരിക്കേണ്ടതാണ്.
കാഴ്ചപ്പാടും ദൗത്യവും

കൈപ്പറമ്പ് ഗ്രാമപഞ്ചായത്ത് ഓഫീസില്‍ സമ്പൂര്‍ണ്ണ ഗുണമേന്മാ പരിപാലന സംവിധാനം നടപ്പിലാക്കി കൊണ്ടും, ഗുണമേന്മാ ലക്ഷ്യങ്ങള്‍ കാലികമായി പരിശോധിച്ചു കൊണ്ടും, പൊതു ജനങ്ങള്‍ക്ക് ഏറ്റവും മികച്ച സേവനങ്ങളും വികസന പദ്ധതികളും, സുതാര്യവും സമയബന്ധിതവുമായി നല്‍കി അവരുടെ പരിപൂര്‍ണ്ണ സംതൃപ്തിയും, പഞ്ചായത്തിന്റെ സര്‍വ്വതോന്മുഖമായ പുരോഗതിയും ഉറപ്പുവരുത്തി, ഒരു ജനസൗഹൃദ കാര്യാലയമായി മാറുകയാണ് പഞ്ചായത്തിന്റെ നയം