ഹരിതകര്‍മ്മസേനയിലേക്ക് ആളുകളെ നിയമിക്കുന്നു. കുടുംബശ്രീ അംഗമായ എസ് എസ് എല്‍ സി പാസ്സായ സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കാന്‍ കഴിയുന്ന വനിതകള്‍ക്ക് അപേക്ഷിക്കാം അവസാന തീയതി 30/06/2026
Vision and Mission

The policy of Kaiparambu Grama Panchayat is to transform the panchayat office into a citizen-friendly institution by implementing a Total Quality Management (TQM) system, periodically reviewing quality objectives, and ensuring complete public satisfaction and all-around development of the panchayat by providing the finest services and development projects to the public in a transparent and time-bound manner.