Pension Mustering Notification: All Social Security Pension beneficiaries who were sanctioned pensions on or before December 31, 2025, must complete their mustering process by September 30, 2026.
പെന്‍ഷന്‍ ഗുണഭോക്താക്കളുടെ ശ്രദ്ധയ്ക്ക്

May 19, 2026

2025 ഡിസംബര്‍ 31 നകം സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ അനുവദിക്കപ്പെട്ട എല്ലാ ഗുണഭോക്താക്കളും 2026 സെപ്തംബര്‍ 30 നകം മസ്റ്ററിംഗ് പൂര്‍ത്തീകരിക്കേണ്ടതാണ്.