പെന്‍ഷന്‍ മസ്റ്ററിംഗ് അറിയിപ്പ് : 2025 ഡിസംബര്‍ 31 നകം സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ അനുവദിക്കപ്പെട്ട എല്ലാ ഗുണഭോക്താക്കളും 2026 സെപ്തംബര്‍ 30 നകം മസ്റ്ററിംഗ് പൂര്‍ത്തീകരിക്കേണ്ടതാണ്.
ഒറ്റ നോട്ടത്തില്‍

സ്ഥലം : തൃശൂര്‍ താലൂക്ക്, തൃശൂര്‍ ജില്ല, കേരളം  

വാര്‍ഡുകള്‍ : 20 

നിയമസഭാ മണ്ഡലം : വടക്കാഞ്ചേരി, ലോകസഭാ മണ്ഡലം : ആലത്തൂര്‍  

വില്ലേജുകള്‍ : അഞ്ഞൂര്‍, പേരാമംഗലം, കൈപ്പറമ്പ്  

ആകെ ജനസംഖ്യ (2011) : 31,299  

വിസ്തീർണ്ണം : 20.48 ച.കി.മീ