ഗ്രാമസഭ അറിയിപ്പ്

May 19, 2026

കൈപ്പറമ്പ് ഗ്രാമപഞ്ചായത്തിലെ വ്യക്തിഗത ആനുകൂല്യങ്ങള്‍ക്കായുള്ള അപേക്ഷ അംഗീകരിക്കുന്നതിനായുള്ള ഗ്രാമസഭ 05/06/2026 മുതല്‍ 15/06/2026 വരെയുള്ള തീയതികളില്‍ നടക്കുന്നു.
അറിയിപ്പ് കാണുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക

  • ഗ്രാമസഭ